spot_imgspot_imgspot_img

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് അവസാനിച്ചു

Date:

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് അവസാനിച്ചു. 7 ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടേടുപ്പ് സമയം അവസാനിച്ചപ്പോള്‍ പോളിംഗ് 70.61 ശതമാനം രേഖപ്പെടുത്തി.

ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ്. 74.21%മാണ് ഇവിടുത്തെ പോളിംഗ് നിരക്ക്. കുറവ് പോളിങ് രേഖപ്പെടുത്തിയത്. പത്തനതിട്ടയിലാണ്. 66.55%.

തിരുവനന്തപുരം (67.1%), കൊല്ലം (70%), ആലപ്പുഴ (73.58%), കോട്ടയം (70.68%), ഇടുക്കി (71.28%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്. തിരുവനന്തപുരം ജില്ലയിൽ നഗരസഭ അടിസ്ഥാനത്തിൽ ആറ്റിങ്ങളിൽ 68.66 ശതമാനവും നെടുമങ്ങാട് 70.05 ശതമാനവും വർക്കല നഗരസഭയിൽ 66.39 ശതമാനവും നെയ്യാറ്റിൻകര യിൽ 69.86 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി.

ബ്ലോക്ക്‌ അടിസ്ഥാനത്തിൽ നേമം – 71.43%,, പോത്തൻകോട്- 69.7%, വെള്ളനാട് – 72.3%, നെടുമങ്ങാട് – 69.35%, വാമനപുരം- 69.95%, കിളിമാനൂർ- 70.92%, ചിറയിൻകീഴ്- 68.7%, വർക്കല – 68.22%, പെരുങ്കടവിള -73.53%, അതിയന്നൂർ -73.21%, പാറശ്ശാല- 71.07% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp