spot_imgspot_imgspot_img

ഐഎഫ്എഫ്കെ; മാക്ട പവലിയൻ ഉദ്ഘാടനം ചെയ്തു

Date:

തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയിൽ മാക്ട പവലിയൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിലാണ് മലയാള സിനിമ ടെക്‌നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) പവലിയൻ ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരാണ് പവലിയൻ ഉദ്ഘാടനം ചെയ്തത്.

മലയാള സിനിമയുടെ സൃഷ്ടിപരവും സാങ്കേതികവുമായ മികവിന് നിർണായക സംഭാവന നൽകുന്ന ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ പങ്ക് മുൻനിരയിൽ കൊണ്ടുവരുന്നതിനൊപ്പം, ആശയവിനിമയം, സഹകരണം, പ്രൊഫഷണൽ വളർച്ച എന്നിവയ്ക്കുള്ള വേദിയായി മാക്ട പവലിയൻ പ്രവർത്തിക്കും. പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രൻ, മാക്ട എക്സിക്യൂട്ടീവ് അംഗങ്ങളായ മധുപാൽ, വേണു ബി നായർ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp