spot_imgspot_imgspot_img

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്

Date:

ഡൽഹി: തിരുവനന്തപുരം നഗരസഭയിലെ ബിജെപി വിജയത്തിൽ രാജീവ് ചന്ദ്രശേഖരനെ അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് ഫോണിൽ വിളിച്ചാണ് അഭിനന്ദനങ്ങൾ അറിയിച്ചത്.

അതേ സമയം എന്നാണ് എത്തുകയെന്ന് കാര്യത്തിൽ വ്യക്തതയില്ല. വൈകാതെ തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ബിജെപി തിരുവനന്തപരുവത്ത് ഭരണം പിടിച്ചാൽ പ്രധാനമന്ത്രിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് വാക്ക് നൽകിയിരുന്നു.

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വിജയത്തെ ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ ആകെ 101 വാര്‍ഡുകളാണുള്ളത്. ഇതില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ ജയം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp