spot_imgspot_imgspot_img

അമിഗോസിൽ ന്യൂ ഇയർ ഡി ജെ പാർട്ടി സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം: ന്യൂ ഇയർ അടിച്ചുപൊളിക്കാനായി ന്യൂ ഇയർ ഡി ജെ പാർട്ടി സംഘടിപ്പിക്കുന്നു. കഴക്കൂട്ടം കുളത്തൂർ ബൈപാസ് ദേശീയ പാതയിൽ പ്രവർത്തിക്കുന്ന അമിഗോസ് meadows banquet ഹാളിലാണ് ഡി ജെ പാർട്ടി സംഘടിപ്പിക്കുന്നത്. EKTA യുടെ നേതൃത്വത്തിൽ 3 sixty 5 എന്ന പേരിൽ നടത്തുന്ന ഡി ജെ പാർട്ടി യുവാക്കൾക്ക് വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക.

ഡിസംബർ 31 ന് വൈകുനേരം 6:30 ഓടെ ആരംഭിക്കുന്ന ഡി ജെ പാർട്ടിയിൽ കപ്പിൾസിനു 699 രൂപയാണ് എൻട്രി ഫീ. 899 രൂപയാണ് Stag ഫീസ്. അതേസമയം സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2414900, 8281760122

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp