spot_imgspot_imgspot_img

കേരളത്തിൻ്റെ രാജകുമാരി ഇനി ദുബായിലും

Date:

ദുബായ്: രാജകുമാരി ഗോൾഡ് & ഡയമണ്ട്സിൻ്റെ ആദ്യ ഗൾഫ് ഷോറും ഉദ്ഘാടനം ചെയ്തു. ദുബായ് Al Qusais ലെ മദീന മാളിലാണ് ഷോറൂം പ്രവർത്തനം ആരംഭിച്ചത്. ഷോറൂമിൻ്റെ ഉദ്ഘാടനം Major Dr. Omar Muhammed zubaeer Muhammed Almarzooqi നിർവ്വഹിച്ചു.

ഉദ്ഘാടനം പ്രമാണിച്ച് നിരവധി ഓഫറുകളാണ് രാജകുമാരി ഒരുക്കിയിട്ടുള്ളത്.ഉദ്ഘാടന സമയം സന്നിഹിതരായവരിൽ നിന്ന് നറുക്കെടുപ്പിലൂടെ മൂന്ന് പേർക്ക് ഡയമണ്ട് നെക്ലേയ്സ് സമ്മാനമായി നല്കി. ചടങ്ങിൽ പ്രവാസി വ്യവസായികളായ നിരവധി പേരും രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാരും പങ്കെടുത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp