spot_imgspot_imgspot_img

തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയി; പ്രതി പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയി. പൊലീസുകാരന്റെ ബൈക്കാണ് മോഷ്ടിച്ചത്. സംഭവാതിൽ പ്രതിയെ പോലീസ് പിടികൂടി. അമൽ സുരേഷിനെയാണ് പിടികൂടിയത്.

ഇയാളെ മാനവിയം വീഥിയിൽ വച്ചാണ് പിടികൂടിയത്. കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയതായിരുന്നു പ്രതി. അച്ഛനെതിരെ പരാതി നൽകാനാണ് അമൽ കമ്മീഷണർ ഓഫീസിൽ എത്തിയത്.

തുടർന്ന് അവിടെ വച്ച് പൊലീസുകാരുമായി തര്‍ക്കിച്ചാണ് അമൽ പുറത്തിറങ്ങിയത്. അതിനു ശേഷമാണ് അമൽ അവിടെ നിർത്തിയിട്ടിരുന്ന പൊലീസുകാരന്റെ ബൈക്കുമായി കടന്നുകളഞ്ഞത്. ബൈക്ക് മോഷ്‌ടിച്ച് അമൽ നഗരം കറങ്ങുന്നതിനിടെയാണ് ഇന്നലെ രാത്രി പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp