spot_imgspot_imgspot_img

തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങുന്നുവെന്ന് ആരോപണം

Date:

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങുന്നുവെന്ന് ആരോപണം. മാസങ്ങളായി കീ ഹോൾ സർജറി നടക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെ നിരവധി രോഗികളാണ് ദുരിതത്തിൽ ആയിരിക്കുന്നത്.

ഇവിടെ കീഹോൾ ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങളായി. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും ശാസ്ത്രക്രിയ നടക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ലാപ്രോസ്കോപ്പി മെഷീൻ തകരാറിലായതാണ് കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

നാല്പതിനായിരം രൂപ ഉണ്ടെങ്കിൽ മാത്രമേ മെഷിൻ ശെരിയാക്കാൻ സാധിക്കു. ഇതിനായി സർക്കാരിന് കത്ത് നൽകി കാത്തിരിക്കുകയാണ് ഇ എസ് ഐ അധികൃതർ. എന്നാൽ ആരോഗ്യവകുപ്പിൽ നിന്ന് തുടർനടപടി ഇല്ലെന്നാണ് ഡോക്ടർമാരും പറയുന്നത്. മെഷിൻ പ്രവർത്തനക്ഷമമായാൽ ഉടൻ തന്നെ സർജറി ആരംഭിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...
Telegram
WhatsApp