
തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാത്തിൽ (കോട്ടുപ്പ പള്ളി ) ദിക്റ് ഹൽഖ വാർഷികം. ജനുവരി 26
വൈകുന്നേരം 4 മുതലാണ് ദിക്റ് ഹൽഖ വാർഷികം നടക്കുക.
വാർഷികത്തിന് സി.പി ശാഫി സഖാഫി കോഴിക്കോട്, ഇ.കെ.അബ്ദുൽ ഖാദിർ സഖാഫി കോഴിക്കോട്, ഹബീബ് നൂറാനി, ഹാശിം സഖാഫി, ബദറുദീൻ മിസ്ബാഹി, മുഹിയുദീൻ അസ്ഹരി, ആസാദ് സഖാഫി തുടങ്ങിയവർ നേതൃത്വം നല്കുമെന്ന് ജമാഅത്തിന്റെ സെക്രട്ടറി താഹിർ കൊയ്ത്തൂർക്കോണം അറിയിച്ചു.







