spot_imgspot_imgspot_img

തിരുവനന്തപുരത്ത് രണ്ട് യുവാക്കളിൽ നിന്നും എംഡി എം എ പിടികൂടി എക്സൈസ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് യുവാക്കളിൽ നിന്നും എംഡി എം എ പിടികൂടി എക്സൈസ്. പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. നന്ദു, നന്ദ ഹരിയും എന്നിവരെയാണ് എംഡഎംഎ യുമായി പിടികൂടിയിരിക്കുന്നത്.

150 ഗ്രാം എംഡി എം എ യാണ് യുവാക്കളിൽ നിന്ന് എക്സൈസ് നർക്കോട്ടിക് സ്ക്വാ‍ഡ് പിടികൂടിയത്. 8 ലക്ഷത്തിലധികം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. കച്ചവടത്തിനായി ബാംഗ്ലൂരിൽ നിന്ന് എത്തിച്ചതാണ് എംഡി എം എ എന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp