spot_imgspot_imgspot_img

തിരുവനന്തപുരത്ത് മക്കൾ അമ്മയെ ഉപേക്ഷിച്ച നിലയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് മക്കൾ വൃദ്ധയായ അമ്മയെ ഉപേക്ഷിച്ച നിലയിൽ. മരിയാപുരത്താണ് സംഭവം. വൃദ്ധയായ അമ്മയെ മക്കൾ വീട്ടിനുള്ളിൽ പൂട്ടിയിട്ട നിലയിലായിരുന്നു. ഇവർക്ക് കഴിക്കാൻ ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ല.

വീടിനുള്ളിൽ നിലത്ത് പായിൽ കിടക്കുന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. അയൽവാസികളാണ് വൃദ്ധയെ അവശനിലയിൽ കണ്ടെത്തിയത്. ഇവരുടെ മക്കൾ അമ്മയെ കൂടെ താമസിപ്പിച്ചിരുന്നില്ല. ഇവർ അടുത്തുള്ള വീടുകളിലായിരുന്നു താമസം.

സാമൂഹ്യ പ്രവർത്തകർ വിവരമറിഞ്ഞ് എത്തിയതോടെയാണ് വൃദ്ധയുടെ ദുരവസ്ഥ പുറംലോകം അറിയുന്നത്. വീടിനുള്ളിൽ വയോധിക ഉണ്ടെന്ന വിവരം നാട്ടുകാർ പോലും ആദ്യം അറിഞ്ഞിരുന്നില്ല. തുടർന്നാണ് വിവരം പോലീസിൽ അറിയിക്കുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp