spot_imgspot_imgspot_img

വീടിനുള്ളില്‍ അകപ്പെട്ട് കുടുംബം; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

Date:

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വീട്ടിനുള്ളില്‍ അകപ്പെട്ടുപോയ ദമ്പതികള്‍ക്കും കുഞ്ഞിനും രക്ഷകരായി ഫയര്‍ ഫോഴ്‌സ്. പുലര്‍ച്ചെയാണ് വാതിലിന്റെ ലോക്ക് കുടുങ്ങി കോവളം സ്വദേശി രാജീവും കുടുംബവും പുറത്തിറങ്ങാന്‍ സാധിക്കാതെ വീടിനകത്ത് കുടുങ്ങിപ്പോയത്. വിവരമറിഞ്ഞ വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വീടിന്റെ മൂന്ന് വാതിലുകള്‍ തകര്‍ത്താണ് കുടുംബത്തെ പുറത്തെത്തിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp