spot_imgspot_imgspot_img

ഒബാമയേയും ഭാര്യയെയും കുരങ്ങന്മാരാക്കി വീഡിയോ; ട്രംപിനെതിരെ പ്രതിഷേധം

Date:

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും നേരെ വംശീയ അധിക്ഷേപവുമായി ഡോണള്‍ഡ് ട്രംപ്. ഇരുവരെയും കുരങ്ങന്മാരാക്കി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ചു. വലിയ വിമര്‍ശനമാണ് ഈ വിഷയത്തില്‍ ട്രംപിനെതിരെ ഉയരുന്നത്. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗങ്ങളിലാണ് അധിക്ഷേപം ഉള്ളത്. 2020ലെ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ബാലറ്റ് എണ്ണുന്ന കമ്പനിയായ ഡോമിനിയന്‍ വോട്ടിങ് സിസ്റ്റം ശ്രമിച്ചുവെന്ന ആരോപണമുള്ളതാണ് വീഡിയോ.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp