spot_imgspot_imgspot_img

വി. മുരളീധരൻ രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചു

Date:

കഴക്കൂട്ടം: നാമനിർദേശ പത്രികാ സമർപ്പണത്തിന് പിന്നാലെ കഴക്കൂട്ടം മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചു NDA – BJP സ്ഥാനാർഥി വി.മുരളീധരൻ. ഗൃഹസമ്പർക്കം, കുടുംബയോഗങ്ങൾ, പദയാത്രകൾ എന്നിങ്ങനെ വിപുലമായ പ്രചാരണവുമായാണ് മുന്നോട്ട് പോകുന്നത്. ജനകീയ പ്രശ്നങ്ങൾക്ക് ബിജെപി ജയിച്ചാൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണുമെന്ന് വി.മുരളീധരൻ പറഞ്ഞു. ഞായറാഴ്ച ആറ്റിപ്ര മേഖലയിലായിരുന്നു സ്ഥാനാർത്ഥിയുടെ പദയാത്ര.

പാർശ്വഭിത്തി ഇല്ലാത്ത, മാലിന്യവാഹിയായ തെറ്റിയാർത്തോട് നവീകരിക്കുമെന്നും മയക്കുമരുന്ന് മദ്യ മാഫിയയിൽ നിന്നും ആറ്റിപ്രയെ മുക്തമാക്കുമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

ആശാരിവിളാകം ക്ഷേത്ര ദർശനത്തോടെയാണ് ഞായറാഴ്ചയിലെ പ്രചാരണം ആരംഭിച്ചത്. പാറ്റൂർ സെന്റ്. ഇഗ്‌നേഷ്യസ് ക്നാനായ സിറിയൻ ചർച്ചിലും സെന്റ് തോമസ് മാർത്തോമ സിറിയൻ ചർച്ചിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp