spot_imgspot_imgspot_img

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ നിന്നും വിരമിച്ചു

Date:

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ നിന്നും വിരമിച്ചു. 24 വർഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത്.

പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രി, ചേരമാൻ തുരുത്ത് ഡിസ്പെൻസറി, നേമം ആയുർവേദ ഡിസ്പെൻസറി, എറണാകുളം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ ഡോക്ടർക്ക് സംസ്ഥാന സർക്കാരിൻ്റെ മികച്ച ഡോക്ടർക്കുള്ള അവാർഡ് ഉൾപ്പെടെ അനേകം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃനിരയിലും വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ അറിയപ്പെടുന്ന ഒരു പുസ്തക രചയിതാവുമാണ്. ആയിരത്തിലധികം ലേഖനങ്ങൾ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീജ ആണ് ഭാര്യ. ഡോ ഫൈസൽ ഖാൻ, ഫിറോസ് ഖാൻ എന്നിവർ മക്കളാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തച്ചുതകര്‍ത്ത് കൊല്‍ക്കത്ത; ഹൈദരാബാദിനെതിരെ അനായാസജയം; വിജയം ഏഴു വിക്കറ്റിന്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്ത നൈറ്റ്...

പാചകവാതക വില വർധനവ്; കേന്ദ്ര നയം തിരുത്തപ്പെടണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് കൂട്ടിയതിനെതിരെ വിമർശനവുമായി...

ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

ഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ...

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ...
Telegram
WhatsApp