spot_imgspot_imgspot_img

ജലവിതരണം മുടങ്ങും

Date:

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പി.റ്റി.പി നഗറിലുള്ള ഭൂതലജലസംഭരണിയിൽ വ്യാഴാഴ്ച (21.05.2026) വൃത്തിയാക്കൽ ജോലികൾ നടത്തുന്നതിലാണ് ജലവിതരണം തടസപ്പെടുന്നത്. വാട്ടർ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, നെട്ടയം, കൊടുങ്ങാനൂർ, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തുരുത്തുംമൂല, പൂജപ്പുര, കരമന, മുടവൻമുകൾ, നെടുംകാട്, കാലടി, ആറന്നൂർ, വലിയശാല, പാപ്പനംകോട് തുടങ്ങിയ വാർഡുകളിലാണ് ജലവിതരണം തടസപ്പെടുന്നത്.

22.05.2026 നു രാത്രിയോട് കൂടിയേ ജലലഭ്യത ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുത്തു കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കേന്ദ്രീകൃത ടോൾ ഫ്രീ നമ്പരായ 1916 – ൽ ബന്ധപ്പെടാവുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp