spot_imgspot_imgspot_img

തിരുവനന്തപുരം പൊന്മുടി റോഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

Date:

പൊന്മുടി: കല്ലാർ – പൊൻമുടി റോഡിൽ വാഹനാപകടം. അപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. പൊന്മുടിയിൽ വിനോദ് യാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വിതുര സ്വദേശികളായ അനീഷ്- ഷാലു ദമ്പതികളുടെ മകള്‍ ത്രയ നന്ദ ആണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊൻമുടിയിൽ നിന്ന് തിരച്ചിറങ്ങി വരുന്ന വഴിയിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. മുപ്പത് അടിയോളം താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കുട്ടികൾ ഉൾപ്പെടെ 9 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മറ്റുളളവര്‍ക്ക് നിസാര പരിക്കുകളാണ് ഉളളത്. ഇവരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp