spot_imgspot_imgspot_img

വിഷു ബംബർ നറുക്കെടുപ്പ് ഫലം പുറത്ത്; ഒന്നാം സമ്മാനം കൊല്ലത്ത്

Date:

തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നു. B 135452 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.അനില്‍ ഡി എന്നയാളാണ് ഏജന്‍റ്.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകളാണ് രണ്ടാം സ്ഥാനത്തിന് അർഹമായത്. വിഷു ബംപർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വില്പനയാണ് നടന്നത്.

VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536 നമ്പറുകൾക്കാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ വീതം ലഭിക്കുക. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 300 രൂപയായിരുന്നു ടിക്കറ്റിൻ്റെ വില. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നവകേരളയാത്രയിലെ ‘രക്ഷാപ്രവര്‍ത്തനം’; മൂന്നുപേര്‍ കൂടി പ്രതികള്‍; അകമ്പടിസേനയിലെ മൂന്നുപേര്‍ പ്രതികളാകും

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരളയാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച കെഎസ്.യു,...

കാറിന് തീപിടിച്ച് വെന്തുമരിച്ച ഗര്‍ഭിണിയുടെ ഭര്‍ത്താവും മരിച്ചു; രജിന്‍ലാലിന്റെ മരണം ചികിത്സയിലിരിക്കെ

കോഴിക്കോട്: ഓടുന്ന കാറില്‍ തീപടര്‍ന്ന് ഗര്‍ഭിണി ദാരുണമായിു പൊള്ളലേറ്റു മരിച്ചതിനു പിന്നാലെ...

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സര്‍വീസില്‍...

മലപ്പുറത്ത് മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു; പിതാവ് കസ്റ്റഡിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ മദ്യത്തിനടിമയായ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു; വൈക്കത്തൂര്‍ സ്വദേശി...
Telegram
WhatsApp