spot_imgspot_imgspot_img

തിരുവനന്തപുരത്ത് കോളേജ് ഫെസ്റ്റിനിടെ സംഘർഷം; ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജ് ഫെസ്റ്റിനിടെ കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം. സംഘർഷത്തിൽ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിക്ക് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. ഒരു കണ്ണിൻ്റെ റെറ്റിന തകരുകയായിരുന്നു. ഇടതുകണ്ണിന്റെ കോര്‍ണിയയും റെറ്റിനയും തകര്‍ന്നു. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി അല്‍ അമീനാണ് ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടത്.

വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം ഉണ്ടായത്. ഈ മാസം 24-ാം തിയതിയായിരുന്നു സംഭവം. രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അല്‍ അമീന്‍. കോളേജ് ആനുവൽ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചെന്നാണ് കേസ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാത; മൂന്നര മണിക്കൂറില്‍ കണ്ണൂരില്‍; ഇ.ശ്രീധരന്‍ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാതയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇ.ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി...

വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നാണക്കേടെന്ന് ആര്‍.ശ്രീലേഖ; അവധി കൊടുത്താല്‍ ആര്‍ത്തവം എല്ലാവരും അറിയും

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കാനുള്ള നീക്കത്തിനെതിരെ മുന്‍ ഡിജിപിയും...

അധ്യാപകനെതിരായ സസ്‌പെന്‍ഷനില്‍ യു-ടേണ്‍; സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ യു-ടേണ്‍...

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നേപ്പാളിനെ തോൽപ്പിച്ച് കേരളം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ...
Telegram
WhatsApp