spot_imgspot_imgspot_img

തിരുവനന്തപുരം സ്വദേശിനിയായ ടിന്റു വിജയന് ഡോക്ടറേറ്റ് ലഭിച്ചു

Date:

തിരുവനന്തപുരം: ബാംഗ്ലൂർ പ്രസിഡൻസി യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ടിൻ്റു വിജയൻ. കരമന തളിയിൽ B.വിജയന്റെയും ദീപാ വിജയൻ്റെയും മകളും മംഗലപുരം തോന്നയ്ക്കൽ സ്വദേശിയായ വിജിത്തിന്റെ ഭാര്യയുമാണ്.

നിലവിൽ കൊല്ലം അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു. ‎

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാത; മൂന്നര മണിക്കൂറില്‍ കണ്ണൂരില്‍; ഇ.ശ്രീധരന്‍ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാതയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇ.ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി...

വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നാണക്കേടെന്ന് ആര്‍.ശ്രീലേഖ; അവധി കൊടുത്താല്‍ ആര്‍ത്തവം എല്ലാവരും അറിയും

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കാനുള്ള നീക്കത്തിനെതിരെ മുന്‍ ഡിജിപിയും...

അധ്യാപകനെതിരായ സസ്‌പെന്‍ഷനില്‍ യു-ടേണ്‍; സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ യു-ടേണ്‍...

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നേപ്പാളിനെ തോൽപ്പിച്ച് കേരളം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ...
Telegram
WhatsApp