spot_imgspot_imgspot_img

വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം

Date:

കൊല്ലം: വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറയിലാണ് സംഭവം. രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് ഡോക്ടറെ ആക്രമിച്ചത്. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ഇവിടെ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. വളരെ മോശമായി പെരുമാറിയെന്നും മുഖത്തടിച്ചെന്നും ഡോക്ടർ ജാൻസി ജെയിംസ് പറഞ്ഞു. പലതവണ ഇവർ മോശമായി സംസാരിച്ചു. മാത്രമല്ല അസഭ്യം പറയുകയും അതിനു ശേഷമാണ് ഡോക്ടറെ മർദിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവത്തില്‍ ഡോക്ടര്‍ ജാൻസി ജെയിംസ് ചവറ പൊലീസില്‍ പരാതി നല്‍കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...

കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15 ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാാസ മന്ത്രി...

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...
Telegram
WhatsApp