spot_imgspot_imgspot_img

തിരുവനന്തപുരം മുല്ലൂര്‍ ശാന്തകുമാരി വധക്കേസ്; പ്രതികൾക്ക് വധശിക്ഷ

Date:

തിരുവനന്തപുരം: തിരുവനന്തപുരം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അൽ അമീൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2022 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 71കാരിയായ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരിയെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം പ്രതികൾ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളയുകയായിരുന്നു. ശാന്തകുമാരിയുടെ അയൽവാസികളായിരുന്നു പ്രതികൾ. സംഭവദിവസം പ്രതികൾ ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും തടുർന്ന് സ്വര്‍ണം കവരുകയുമായിരുന്നു. ഇതിനു ശേഷമാണ് തലക്കടിച്ചു കൊലപ്പെടുത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp