spot_imgspot_imgspot_img

ബിയർ പാർലറിൽ സംഘർഷം: ഒന്നാം പ്രതി പിടിയിൽ

Date:

കഴക്കൂട്ടം: കഴക്കൂട്ടത്ത് ബിയർ പാർലറിൽ നടന്ന സംഘർഷത്തിൽ ഒന്നാം പ്രതി പിടിയിൽ. കുറക്കട കൊച്ചാലുംമൂട് ശ്രീനന്ദനത്തിൽ അഭിജിത്ത് ( 24) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 20 നാണ് കേസ് ആസ്പദമായ സംഭവം നടന്നത്. ടെക്നോപാർക്കിന് എതിർവശത്തെ ബി സിക്സ് ബിയർ പാർലറിലാണ് സംഘർഷം നടന്നത്. അഭിജിത്തിന്റെ നേതൃത്വത്തിൽ എട്ടുപേര് അടങ്ങുന്ന സംഘമാണ് പാർലറിൽ എത്തിയത്. ചെമ്പകമംഗലം സ്വദേശി അക്ബറിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയ ഒമ്പതംഗ സംഘവും ഇതേ പാർലറിൽ മദ്യപിച്ചുകൊണ്ടിരുന്ന നാല് പേരും ചേർന്ന് ജന്മദിന ആഘോഷം നടത്തുന്നതിനിടയിൽ കേക്ക് ആര് ആദ്യം മുറിക്കും എന്ന് വിഷയത്തിൽ നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

2021ൽ ചിറയിൻകീഴ് മുടപുരത്ത് അജിത്ത് കൊലക്കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്. കഴക്കൂട്ടത്തെ ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കി വരികയായിരുന്നു അഭിജിത്ത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp