spot_imgspot_img

കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂളിൽ വായനാ ദിന പരിപാടികൾക്ക് തുടക്കമായി

Date:

കണിയാപുരം:കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂളിൽ ഒരാഴ്ച നീളുന്ന വായനാ ദിന പരിപാടികൾക്ക് തുടക്കമായി. സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന പരിപാടി ഹെഡ്മിസ്ട്രസ് സുജ ഉദ്ഘാടനം ചെയ്തു . വായനാദിന സന്ദേശത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.

പുസ്തക പ്രദർശനം, സാഹിത്യ ക്വിസ് , വായന മത്സരം , ആസ്വാദനക്കുറിപ്പ് തുടങ്ങിയ മത്സരങ്ങൾ നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ അനസ്, മാനേജർ ശ്രീ ഷിയാസ്, മറ്റ് അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp