കണിയാപുരം: വലിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗ് കണിയാപുരം പള്ളി നടയിൽ കുട്ടികൾക്കായുള്ള പെരുന്നാൾ പുടവകൾ വിതരണം ചെയ്തു. തുടർന്ന് നടന്ന ഈദ് സുഹൃത്ത് സംഗമം മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവ്...
കണിയാപുരം: കണിയാപുരം നിവാസികളെ ഏറെ വലയ്ക്കുന്ന ഒന്നാണ് റെയിൽവേ ഗേറ്റിനു സമീപത്തെ അസഹനീയമായ വാഹന തിരിക്ക്. ദിനംപ്രതി ഗതാഗതകുരുക്ക് രൂക്ഷമാകുന്നതല്ലാതെ ഇതിനൊരു പരിഹാരം കാണാൻ അധികൃതർ ആരുംതന്നെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല....
തിരുവനന്തപുരം: കണിയാപുരം ഗവ യു പി സ്കൂളിലെ നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി ദ മാസ്റ്റർ ആർട്ട്സ് & സ്പോട്സ് ക്ലബ്. കണിയാപുരം മസ്താൻ മുക്കിൽ പ്രവൃത്തിയ്ക്കുന്ന ക്ലബാണ് ദ മാസ്റ്റർ ആർട്ട്സ് &...
കണിയാപുരം: അണ്ടൂർക്കോണം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള വിതരണം തുടങ്ങി.
നാട്ടിലെ സാമൂഹ്യ പ്രവൃത്തകരുടെ കൂട്ടായ്മയായ കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് ശുദ്ധജലവിതരണം നടത്തുന്നത്.
കുടിവെള്ള വിതരണം സ്ഥലവാസികളുടെയും, നാട്ടുകാരുടെയും പ്രശംസ നേടിയിട്ടുണ്ട്. നൗഷാദ് തോട്ടിൻകര,...
തിരുവനന്തപുരം: കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ കേന്ദ്ര ട്രാൻസ്പോർട്ട് ഹൈവേവികസന മന്ത്രി നിതിൻ ഗദ്ഗരിക്ക് നിവേദനം നൽകി. നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കണിയാപുരം ടൗൺഷിപ്പ് ഏരിയയിൽ കോൺക്രീറ്റ് മതിലുകൾ കെട്ടി പൊക്കുന്നതിന് പകരം...