കണിയാപുരം: പള്ളിപ്പുറം പായ്ചിറ കല്ലുവിള വീട്ടിൽ ശ്രീകണ്ഠൻ നായരുടെ ഭാര്യ സിന്ധു (47) അന്തരിച്ചു. മക്കൾ : ശ്രീനന്ദു. എസ്.എസ്, അരുൺ.എസ്.എസ്. മരുമകൾ: ആതിര നായർ.എസ്.ബി. മാതാവ് : തങ്കമ്മ, സഹോദരി: ബിന്ദു.
Popular
© 2023 Press Club Vartha. All Rights Reserved.