spot_imgspot_imgspot_img

മത്സ്യത്തൊഴിലാളികൾ വിലാപ സത്യാഗ്രഹം സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ വിലാപ സത്യാഗ്രഹം സംഘടിപ്പിക്കുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇനി ഒരു മത്സ്യത്തൊഴിലാളികളുടെയും ജീവൻ പൊലിയരുതേ എന്ന് ആവശ്യമായിട്ടാണ് സമരം.

ജൂലൈ 1 തിങ്കളാഴ്ച രാവിലെ 10 മണി മുതലാണ് സമരം സംഘടിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കുന്ന സർക്കാരുകൾക്കെതിരെ മുതലപ്പൊഴി ഹാർബർ എൻജിനീയറങ് ഓഫീസിലേക്കാണ് വിലാപ സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp