spot_imgspot_imgspot_img

വായനാദിനത്തോടനുബന്ധിച്ച് പുസ്തകമരം നിർമ്മിച്ചു

Date:

കഴക്കൂട്ടം :കഴക്കൂട്ടം സെന്റ് ആന്റണീസ് എൽപി എസ്സിൽ വായന ദിനം സംഘടിപ്പിച്ചു. വായനാദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പുസ്തക മരം നിർമ്മിച്ചു. മാധ്യമ പ്രവർത്തക മാതു സജി വായനാദിനം ഉദ്ഘാടനം ചെയ്തു.

എസ്.എം.സി ചെയർമാൻ മണിച്ചന്ദ്രൻ, എസ് ടി ആർ എ പ്രസിഡന്റ് സാജിദ്, പൂർവ്വ വിദ്യാർത്ഥി പ്രശാന്ത് ,പ്രഥമ അധ്യാപകൻ മനോജ് കുമാർ, അധ്യാപകർ, രക്ഷകർത്താക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. രക്ഷകർത്താക്കളുടെ കൈയക്ഷര മത്സരം,ഉപന്യാസരചന മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp