spot_imgspot_imgspot_img

സ: സത്യ ശീലൻ അന്തരിച്ചു

Date:

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളം ബൈജു ഭവനിൽ സത്യ ശീലൻ (74) അന്തരിച്ചു. മുൻ സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗം, ദേശാഭിമാനി ഏജൻ്റ്, ബൈൻ്റർ ഫാം ഇൻഫർമേഷൻ ബ്യൂറോ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

കഴക്കൂട്ടം ശ്രീധരപ്പണിക്കരുടെ സഹോദരീ പുത്രനാണ്.  മുൻ വൈദ്യുതി സമരത്തിൽ ജയിൽ വാസം അനുഭവിച്ച  വ്യക്തിയാണ് സത്യശീലൻ. വത്സലകുമാരിയാണ് ഭാര്യ. സജു സത്യൻ ഏകമകനാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
Telegram
WhatsApp