spot_imgspot_imgspot_img

കളക്ടർമാർ ഉൾപ്പടെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം: അനുകുമാരി പുതിയ തിരുവനന്തപുരം കളക്ടർ

Date:

തിരുവനന്തപുരം: തലപ്പത്തത് വൻ അഴിച്ചു പണി. കളക്ടർമാർ ഉൾപ്പടെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. തിരുവനന്തപുരത്ത് പുതിയ കളക്ടറായി അനുകുമാരി ചുമതല ഏൽക്കും. നിലവിൽ ജെറോമിക് ജോർജ് ആയിരുന്നു തിരുവനന്തപുരം ജില്ലാ കളക്ടർ. ജെറോമിക് ജോർജിനെ മാറ്റിയാണ് അനുകുമാരി ചുമതല ഏൽക്കുന്നത്.

ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്ജിനെയും മാറ്റി. വി വിഘ്‌നേശ്വരിയാണ് പുതിയ ഇടുക്കി ജില്ലാ കളക്ടർ. കൂടാതെ ശ്രീറാം വെങ്കിട്ടരാമൻ ധനവകുപ്പ് ജോയിൻ സെക്രട്ടറിയായി ചുമതല ഏൽക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp