തിരുവനന്തപുരം : ആനയറ വടക്കേ മുല്ലൂർ അനിഴം വീട്ടിൽ (വി യു ആർ എ 92 ) പരേതനായ രവീന്ദ്രന്റെ ഭാര്യ എം. കമലം (74 ) നിര്യാതയായി. സംസ്കാരം നാളെ( 17.07.2024) ഉച്ചയ്ക്ക് 12 ന് ശാന്തി കവാടത്തിൽ. മക്കൾ : ബിന്ദു, ബിജു (ഡി.വൈ.എസ്.പി – കേരളാ പോലീസ്), ബിനു, മരുമക്കൾ: രാധാകൃഷ്ണൻ, സ്വാതിരശ്മി, ജ്യോതി.
ഫോൺ – +91 97455 98507