spot_imgspot_imgspot_img

കഴക്കൂട്ടത്ത് നെടുമങ്ങാട്  സ്വദേശിയായ 27 കാരൻ ഷോ-ക്കേ-റ്റു മ-രി-ച്ചു

Date:

തിരുവനന്തപുരം: ഫാബ്രിക്കേഷൻ ജോലിക്കിടെ കക്കൂട്ടത്ത് യുവാവ് ഷോക്കേറ്റു മരിച്ചു. നെടുമങ്ങാട് അയ്യപ്പൻ കുഴി ആശാരിക്കോണത്ത് കൃഷ്ണാഭവനിൽ ലാൽ കൃഷ്ണ (27) ആണ് മരിച്ചത്. നഗരസഭ ഷീ -ലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ ജോലിക്കിടെയാണ് ഷോക്കേറ്റത്.
നഗരസഭയുടെ കഴക്കൂട്ടത്തെ ഷീ – ലോഡ്ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നാണ്  ഷോക്കേറ്റത്.
ഇന്ന്‌ വൈകിട്ടോടെയാണ് അപകടം നടന്നത്. ഷോക്കേറ്റ ഉടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രഘുനാഥ്, ലേഖ ദമ്പതികളുടെ മകനാണ് മരിച്ച ലാൽ കൃഷ്ണ. ഹരികൃഷ്ണൻ സഹോദരനാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...
Telegram
WhatsApp