spot_imgspot_img

മംഗലപുരത്ത് യുവാവിന് വെട്ടേറ്റു

Date:

spot_img

മംഗലപുരം : തിരുവനന്തപുരം മംഗലപുരത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. മംഗലപുരം എ ജെ കോളേജിന് സമീപം താമസിക്കുന്ന ഷിബുവിനാണ് വെട്ടേറ്റത്. വാക്കുതർക്കമാണ് ആക്രമണത്തിനു കാരണം.

ഇന്നലെ വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നത്. വിവിധ കേസുകളിലെ പ്രതികളായിട്ടുള്ള തോന്നയ്ക്കൽ സ്വദേശികളായ അൽസാജും ഷാനവാസും ചേർന്നാണ് ഷിബുവിനെ വെട്ടിപരിക്കേൽപ്പിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികൾ കാറിൽ വരികവേ അപകടകരമായ രീതിയിൽ വണ്ടി ഓടിക്കുകയും റോഡിൽ കൂടി പോകുകയായിരുന്ന വിദ്യാർത്ഥികളെ വണ്ടി ഇടിക്കാനായി ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട ഷിബു പ്രതികളോട് തർക്കിക്കുകയും മദ്യ ലഹരിയിലായിരുന്ന പ്രതികൾ ഷിബുവിനെ മർദിച്ച ശേഷം തോളിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലാണ് സംഭവം,...

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...
Telegram
WhatsApp