spot_imgspot_imgspot_img

ശ്രീകാര്യത്ത് ഭാര്യയേയും മകനേയും കുത്തി പരിക്കേൽപ്പിച്ചു; പ്രതി പോലീസ് പിടിയിൽ

Date:

തിരുവനന്തപുരം ജില്ലയിൽ ശ്രീകാര്യത്തിന് സമീപം പൊങ്ങുംമൂട് ഭർത്താവ് ഭാര്യയേയും മകനേയും കുത്തി പരിക്കേൽപ്പിച്ചു. പൊങ്ങുംമൂട് ബാബുജി നഗർ സ്വദേശിനി അഞ്ജന (39) മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റത്. രണ്ട് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ജനയുടെ ഭർത്താവായ ഉമേഷാണ് കുത്തിയത്. കുടുംബ പ്രശ്നമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവരേയും കുത്തിയ പ്രതി ഉമേഷ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp