spot_imgspot_imgspot_img

പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം

Date:

തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും പ്രതിഷേധ സമ്മേളനവും നടത്തി. തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ സമ്മേളനം നടത്തി.

തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് പ്രൊഫസർ ഡോ. റോയി ഏ.ഒ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സന്തോഷ്കുമാർ റ്റി.എസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജയേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് മുക്താർ അഹമ്മദ്, നേമം മണ്ഡലം പ്രസിഡന്റ് ശിവരാമൻ തിരുമല തുടങ്ങിയവർ ആശംസകളർപ്പിച്ചു. ജില്ലാ ട്രഷറർ അലീം കൈരളി നന്ദി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp