spot_imgspot_imgspot_img

കഞ്ചാവുമായി തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പിടിയിൽ

Date:

തിരുവനന്തപുരം: കഞ്ചാവുമായി തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പിടിയിൽ. കാട്ടാക്കട പന്നിയോട് സ്വദേശി ലത(47)യെയാണ് വിയ്യൂർ സെൻട്രൽ ജയിലിൻ്റെ പ്രവേശന കവാടത്തിൽ വച്ച് പിടികൂടിയത്.

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുപുള്ളിയെ കാണാൻ എത്തിയതായിരുന്നു ലത. 80 ഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. ജയിലിൽ കഴിയുന്ന മകന് കൊടുക്കുവാനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയത്.

ജയിൽ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ.കെ. വിയും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp