spot_imgspot_imgspot_img

ഐ ടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റിനു നാളെ സമാപനം

Date:

തിരുവനന്തപുരം: ഐ ടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റിന്റെ സമാപനം നാളെ. പ്രതിധ്വനി7s & പ്രതിധ്വനി5s ഫൈനൽ മത്സരങ്ങളാണ് നാളെ 3:30 മുതൽ ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ അരങ്ങേറുന്നത്.

നൂറിലധികം ഐ ടി കമ്പനികൾ മാറ്റുരച്ച, മൂന്നു മാസം നീണ്ടു നിന്ന, 180 മത്സരങ്ങൾ പൂർത്തിയാക്കിയ, 2000 ലധികം ഐ ടി ജീവനക്കാർ പങ്കെടുത്ത ഫുട്ബോൾ ടൂർണമെന്റിനാണ് നാളെ സമാപനം കുറിക്കുന്നത്. സമാപന സമ്മേളനം വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഫുട്ബോളർ എൻ പി പ്രദീപ്‌ ചാടങ്ങിൽ മുഖ്യാതിഥിയാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp