spot_imgspot_imgspot_img

പള്ളിപ്പുറത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു

Date:

കഴക്കൂട്ടം: പള്ളിപ്പുറത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു. ദേശീയപാതയിൽ പള്ളിപ്പുറത്ത് ഒറ്റദിവസം മുപ്പതിലധികം ബൈക്കും സ്കൂട്ടറും തെന്നി മറിഞ്ഞു നിരവധിപേർക്ക് പരിക്ക്. കണിയാപുരം ആലുംമൂട് പെട്രോൾ പമ്പിന് എതിർവശത്തെ പാതയിലാണ് കഴിഞ്ഞ ദിവസം നിരന്തരം അപകടമുണ്ടായത്.

മഴ പെയ്തതിനെ തുടർന്ന് ദേശീയപാത വികസനത്തിനായി നിരത്തിയ കളിമണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെയാണ് രാത്രിയും പകലുമായി ടുവീലറുകൾ തെന്നി മറിയാൻ തുടങ്ങിയത്. വിവരമറിഞ്ഞ് പൊലീസ് എത്തി വാഹനങ്ങൾ പതുക്കെ നിയന്ത്രി വിടുന്നതിനിടയിലും ഒന്നലധികം ടൂവീലറുകൾ മറിഞ്ഞതായും സമീപവാസികൾ പറഞ്ഞു. മഴയത്ത് പ്രതേകിച്ച് ഇതുവഴി വരുന്ന ടൂവീലർ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp