ആറ്റിങ്ങൽ സ്വദേശിയായ റേഡിയോ അവതാരകൻ ശശികുമാർ രത്‌നഗിരി അന്തരിച്ചു
Date:

തിരുവനന്തപുരം: റേഡിയോ അവതാരകൻ ശശികുമാർ രത്‌നഗിരി അന്തരിച്ചു. ആറ്റിങ്ങൽ സ്വദേശിയാണ്. യു എ ഇയിലെ റേഡിയോ ഏഷ്യയുടെ നിറ സാന്നിധ്യമായിരുന്നു ശശികുമാർ. ലിവർ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.



© 2023 Press Club Vartha. All Rights Reserved.



