spot_imgspot_img

വർക്കലയിൽ മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു

Date:

തിരുവനന്തപുരം: വർക്കലയിൽ മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. കാറിൽ എത്തിയ സംഘമാണ് മൂന്ന് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത്. വര്‍ക്കല വെട്ടൂര്‍ ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ്, അൽ അമീൻ, നൗഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. മുൻ വൈരാഗ്യം ആയിരിക്കാം ആക്രമണത്തിന് പിന്നില്ലെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാറിലെത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ

കോട്ടയം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി...

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് റാപ്പർ വേടനെതിരെ...

ആഫ്റ്റർ ട്വൽത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകളെക്കുറിച്ച് അറിവു...

കൊവിഡ്: തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കിടെ മരിച്ചത് 2 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 2 മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത്...
Telegram
WhatsApp