spot_imgspot_img

എഡിഎം നവീൻ ബാബുവിൻ്റെ മരണം; പ്രശാന്തനെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണ ജോർജ്

Date:

spot_img

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിയാരം മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനാണ് പ്രശാന്തൻ. ഇയാളെ ഇനി ജോലിയിൽ സ്ഥിരപ്പെടുത്തില്ലെന്നും ഇനി സർക്കാർ ശമ്പളം ഇയാൾ വാങ്ങിക്കില്ലെന്നും വീണ ജോർജ് വ്യക്തമാക്കി.

പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്നപ്പോൾ തന്നെ ഡിഎംഇ, ജെഡിഎംഇ എന്നിവർക്ക് അന്വേഷണം നടത്താൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക വിവരങ്ങൾ പ്രിൻസിപ്പാൽ ഡിഎംഇക്ക് നൽകിയെന്നും മന്ത്രി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോ പരിസരത്തു നിന്നും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോ പരിസരത്തു...

മഹിളാ സാഹസ് “ക്യാമ്പ് മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു

കഴക്കൂട്ടം :മഹിളാ കോൺഗ്രസ്‌ കഴക്കൂട്ടം ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച "മഹിളാ സാഹസ്...

ഇടവിളാകം യു. പി. സ്കൂളിൽ ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം വി.ശശി എം.എൽ.എ നിർവ്വഹിച്ചു

മംഗലപുരം: ഇടവിളാകം യു. പി. സ്കൂളിൽ ബഹുനില മന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം...

അണ്ടൂർക്കോണം കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി വാഹിദ് കുന്നുംപുറം ചൂമതലയേറ്റു

തിരുവനന്തപുരം: അണ്ടൂർക്കോണത്ത് കോൺഗ്രസ്സിന് പുതിയ മണ്ഡലം പ്രസിഡന്റ ചൂമതലയേറ്റു. വാഹിദ് കുന്നുംപുറമാണ്...
Telegram
WhatsApp