spot_imgspot_imgspot_img

പിടിതരാതെ സ്വർണ്ണ വില

Date:

തിരുവനന്തപുരം: പിടിതരാതെ സ്വർണ്ണ വില. ദിനംപ്രതി വർധിച്ച് മുന്നേറുകയാണ് സ്വർണ്ണ വില. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിലാണ് ഇപ്പോൾ സ്വർണ്ണം എത്തിനിൽക്കുന്നത്. ഗ്രാമിന് ഇന്ന് 20 രൂപയാണ് വര്‍ധിച്ചത്. 7300 രൂപയാണ് ഇന്ന് ഗ്രാം സ്വർണ്ണത്തിനു വില.

ഒരു പവൻ സ്വർണ്ണത്തിനു 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിനു 58,400 രൂപയായി. ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. തുടർന്നുള്ള ദിവസത്തിൽ വിലയിൽ വൻ വർദ്ധനനവാണ് ഉണ്ടായിരിക്കുന്നത്. അതെ സമയം വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...
Telegram
WhatsApp