spot_imgspot_imgspot_img

മഹിളാ സാഹസ് “ക്യാമ്പ് മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു

Date:

കഴക്കൂട്ടം :മഹിളാ കോൺഗ്രസ്‌ കഴക്കൂട്ടം ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച “മഹിളാ സാഹസ് “ക്യാമ്പ് മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. തുപ്പാദപുരം എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന ക്യാമ്പിൽ മഹിളാ കോൺഗ്രസ്‌ കഴക്കൂട്ടം ബ്ലോക്ക്‌ പ്രസിഡന്റ് എം. സുശീല അധ്യക്ഷത വഹിച്ചു.

“സംഘടനാ തലങ്ങളിൽ സ്ത്രീകളുടെ മുന്നേറ്റം “എന്ന വിഷയത്തിൽ പ്രൊ. ബെറ്റിമോൾ മാത്യു ക്ലാസ്സ്‌ എടുത്തു. സമാപന സമ്മേളനം കഴക്കൂട്ടം ബ്ലോക്ക്‌ പ്രസിഡന്റ് അണിയൂർ പ്രസന്ന കുമാർ ഉൽഘാടനം ചെയ്തു. അഡ്വ. MA വാഹിദ്(Ex. MLA), മുൻ കെപിസിസി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ, കെപിസിസി ഭാരവാഹികളായ ആറ്റിപ്ര അനിൽ, JS അഖിൽ, ഡിസിസി ജനറൽ സെക്രട്ടറി MS അനിൽ, ഡിസിസി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, ഡിസിസി സെക്രട്ടറിമാരായ നാദിറ സുരേഷ്, ശ്രീകല,, മഹിളാ കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റുമാരായ ബീന അജിത്, പുഷ്‌പാവിജയൻ ജില്ലാ ഭാരവാഹികളായ ദീപ, ജയന്തി, അംബിക, പ്രതിഭ, ബിന്ദു മണ്ഡലം പ്രസിഡന്റുമാരായ ആറ്റിപ്ര സന്തോഷ്‌, ഷമ്മി, സജി, ബാലു, ബിജു നാഗേന്ദ്ര എന്നിവർ ആശംസകൾ അറിയിച്ചു. മുതിർന്ന വനിതാ പ്രവർത്തകരെ ആദരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...
Telegram
WhatsApp