spot_imgspot_imgspot_img

ഉംറ ക്ലാസ് സംഘടിപ്പിച്ചു

Date:

വെള്ളറട: ഉംറ ക്ലാസ് സംഘടിപ്പിച്ചു. നച്ചമൂട് ജമാഅത്ത് പ്രസിഡന്റ്‌ ലിയാഖത് അലി ഖാൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. പനച്ചമൂട് ജമാഅത്ത് അസിസ്റ്റന്റ് ഇമാമും ലജ്നത്തുൽ മുഅല്ലിമീൻ പനച്ചമൂട് മേഖലാ പ്രസിഡന്റുമായ അമാനുള്ള മിഫ്താഹി ഉംറ ക്ലാസ്നടത്തി.

പനച്ചമൂട് കാസിനോവ ഓഡിറ്റോറിയത്തിൽ ട്രാൻസിറ്റ് ഹോളിഡേയ്സ് എംഡി എ എ അസീസിന്റെ അധ്യക്ഷതയിലാണ് പരിപാടി സംഘടിപ്പിച്ചത്. പപനച്ചമൂട് ഷാജഹാൻ, ജമാഅത്ത് സെക്രട്ടറി എ. ഷഹാബ്ദീൻ,അസിസ്റ്റന്റ്ഇമാമുമാരായ അൻസാരി അൽ അബ്രാറി, സുലൈമാൻ മൗലവി അൽ നിസാമി, കുടപ്പനമൂട് ഇമാം അൽ അമീൻ മൗലവി, ലിബർട്ടി ഷാഹുൽ, കുറ്റിച്ചൽ ഷെരീഫ് എന്നിവർ പ്രസംഗിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നാല് നില കെട്ടിടത്തിന് തീപിടിച്ച് 9 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം

ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം....

എൻ പ്രശാന്തിനെതിരെ വീണ്ടും കടുത്ത നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരേ...

കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ക്കു നേരെ ആക്രമണം; എട്ടംഗസംഘം ആക്രമിച്ചത് മുന്‍വൈരാഗ്യത്തിന്റെ പേരില്‍

കൊല്ലം: അഞ്ചാലുംമൂട് കുപ്പണയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കള്‍ക്ക് എട്ടംഗ സംഘത്തിന്റെ...

യുദ്ധം അവസാനിപ്പിക്കാന്‍ 14 ഇന പുതിയ നിര്‍ദേശങ്ങളുമായി ഇറാന്‍; പരിശോധിക്കട്ടെയെന്ന് ട്രംപ്; അതിരു കടന്നാല്‍ വീണ്ടും ആക്രമണം

ടെഹ്‌റാന്‍: ഇറാനില്‍ യു.എസും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തി വരുന്ന യുദ്ധം...
Telegram
WhatsApp