spot_imgspot_imgspot_img

തിരുവനന്തപുരം പൂവാറിൽ വിദ്യാർത്ഥിനികളെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം പൂവാറിൽ വിദ്യാർത്ഥിനികളെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. സഹോദരിമാരായ വിദ്യാർത്ഥികളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. പൂവാർ സ്വദേശികളായ വിദ്യാർഥികളാണ് പീഡനത്തിനിരയാത്. ഈ മാസം 28നാണ് സംഭവം നടന്നത്.

കണ്ണറവിള സ്വദേശികളായ ആദർശ്, അഖിൽ, പെരിങ്ങമല സ്വദേശി അനുരാഗ് എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് പ്രതികൾ. പെൺകുട്ടിയുടെ ജന്മദിനത്തിന് സമ്മാനം നൽകാനെത്തിയതാണ് ആൺസുഹൃത്തും സുഹൃത്തുക്കളും. തുടർന്ന് പെൺകുട്ടികളെ കാറിൽ കയറ്റി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

ജന്മദിന സമ്മാനം നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ പെൺകുട്ടികളെ കാറിൽ കയറ്റിൽ കൊണ്ടുപോയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടിയുണ്ടായെന്ന് പെൺകുട്ടികളുടെ വീട്ടുകാർ ആരോപണം ഉന്നയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp