spot_imgspot_img

കൊച്ചി കസ്റ്റംസ് ക്വാർട്ടേഴ്സിലെ സംഭവം ഞെട്ടിക്കുന്നത്

Date:

spot_img

കൊച്ചി കാക്കനാട് കസ്റ്റംസ് ക്വാർട്ടേസിൽ അഡീഷണൽ കമ്മീഷണർ മനീഷ് വിജയും സഹോദരിയും മരിച്ച നിലയിൽ,​ ആത്മഹത്യയാണെന്ന് സംശയം, മൃതദേഹങ്ങൾ അഴുകിയ നിലയിൽ,​ മനീഷിന്റെ മാതാവ് എവിടെയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല,​ മരിച്ചത് ജാർഖണ്ഡ സ്വദേശികൾ,​ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. രണ്ടാഴ്ച മനീഷ് ലീവിലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അവധി കഴിഞ്ഞിട്ടും യാതൊരു വിവരവും ഇല്ലാത്തതിനിലാണ് തിരിക്കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൊല്ലത്ത് ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം

കൊല്ലം: കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം. പാളത്തിന് കുറുകെ...

തിരുവനന്തപുരത്ത് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 14...

അച്ഛനമ്മമാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിന് സര്‍ക്കാര്‍ സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അച്ഛനമ്മമാര്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ...

‘നക്ഷത്ര സന്ധ്യ’ ചിറയിൻകീഴ് കൂന്തള്ളൂർ ഗവൺമെന്റ് എൽ.പി.സ്കൂൾ 131-ാം വാർഷികം ആഘോഷിച്ചു

ചിറയിൻകീഴ് : കൂന്തള്ളൂർ ഗവൺമെന്റ് എൽ.പി.സ്‌കൂളിന്റെ 131-ാം വാർഷികം 'നക്ഷത്ര സന്ധ്യ'...
Telegram
WhatsApp