spot_imgspot_img

ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു

Date:

spot_img

കൊല്ലം: ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം.

ആക്രമണത്തിനിടെ ഫെബിന്റെ പിതാവിനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ രണ്ടാം വർഷ ബി സി എ വിദ്യാർത്ഥിയാണ് മരിച്ച ഫെബിൻ. പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു.

അതേസമയം പ്രതി സഞ്ചരിച്ച കാർ കടപ്പാക്കടയിലെ റെയിൽവേ പാളത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എസ് എ ടി ആശുപത്രിയിലെ അപകടം; ജീവനക്കാരിയുടെ 90 ശതമാനം കാഴ്ച നഷ്ടമായി

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ...

സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു

ന്യൂയോര്‍ക്ക്: ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള യാത്ര...

വർക്കലയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വർക്കല: വർക്കലയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. വർക്കല ജനതാമുക്ക് റെയിൽവേ സ്റ്റേഷന്...

കൊല്ലം ഫെബിൻ കൊലപാതകം; കൊലയ്ക്കുള്ള കാരണം വ്യക്തമാക്കി എഫ്‌ഐആര്‍

കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍...
Telegram
WhatsApp