spot_imgspot_imgspot_img

തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി റോഡിൽ അപകടം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി റോഡിൽ അപകടം. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്.
വഴുതക്കാട് ജംഗ്ഷനിലാണ് സംഭവം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.  ബേക്കറി ജംഗ്ഷൻ ഭാഗത്ത് നിന്ന് വന്ന കാറും വെള്ളയമ്പലം ഭാഗത്ത് നിന്ന് വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവം നടന്ന സമയം സ്ഥലത്ത് സിഗ്നൽ ഉണ്ടായിരുന്നില്ല.ഇതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp