spot_imgspot_imgspot_img

റിട്ട: സപ്ളൈസ് ഓഫീസർ ഷാനാവാസിന്റെ മാതാവ് അ-ന്ത-രിച്ചു

Date:

കണിയാപുരം: കരിച്ചാറ ഷാ നിവാസിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ സുബൈദാബീവി (81) നിര്യാതയായി.  മക്കൾ: ഷാജഹാൻ (പരേതൻ), ഷാനവാസ് (റിട്ട് ഫുഡ് സപ്ലൈസ് ഓഫീസർ), ഷംല, ഷജില. മരുമക്കൾ: അഡ്വക്കറ്റ് എം സിറാജുദ്ദീൻ ( പെർഫക്ട് ഗ്രൂപ്പ് എംഡി). അബ്ദുൽ സത്താർ (പരേതൻ), ഷബീന ഷാജഹാൻ, അസീല ഷാനവാസ്. ഖബറടക്കം നാളെ (ശനി) രാവിലെ 11 മണിക്ക് കരിച്ചാറ മൂസ്ലീം ജമാഅത്തിൽ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp