spot_imgspot_imgspot_img

അണ്ടൂർക്കോണം മുൻ പഞ്ചായത്തംഗം അന്തരിച്ചു

Date:

കണിയാപുരം: അണ്ടൂർക്കോണം മുൻഗ്രാമ ഗ്രാമപഞ്ചായത്തംഗം പള്ളിപ്പുറം പാച്ചിറ അൽറാഷിദ് യത്തീംഖാനയ്ക്കടുത്ത് അമലാഭവനിൽ താമസിക്കുന്ന രമേശൻ അന്തരിച്ചു. കഴിഞ്ഞ പ്രാവശ്യം പാച്ചിറ ഏഴാം  വാർഡിൽ യു.ഡി.എഫ് അംഗമായി വിജയിച്ച രമേശൻ ഒന്നര വ‌ർഷത്തോളം അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് കഴക്കൂട്ടം സി.എസി. ഐ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഭാര്യ ഷൈലജ,​ മക്കൾ: ശബരീഷ്,​ ശരണ്യ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp