
മംഗലപുരം: പോത്തൻകോട് മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും, CWC ജില്ലാ ചെയർപേഴ്സണുമായ അഡ്വ. ഷാനിബ ബീഗത്തിന്റെ ഭർത്താവ് ഡോക്ടർ. കെ. അബ്ദുൽ റഷീദ് നിര്യാതനായി. ഭൗതികശരീരം ആശുപത്രിയിൽ നിന്നും നിന്നും രാവിലെ 10ന് കല്ലറ കൊടിതൂക്കിയകുന്ന് സഹോദരന്റെ വീട്ടിൽ കൊണ്ടുവരും. കബറടക്കം വൈകിട്ട് 3ന് കല്ലറ ചെറുവാളം കോട്ടുംപുറം ജമാഅത്ത് ഖബർസ്ഥാനിൽ







